കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം
Jaihind TV News Report
Jaihind TV Web Desk
July 11, 2026
1 min read
കണ്ണൂര്‍ ചാലോട് വാഹനാപകടത്തില്‍ നാല് മരണം. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹര്‍ഷ്, റിസ്വാന്‍, ഷാന്‍ എന്നിവരാണ് മരണപ്പെട്ടത്. അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10