Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യാത്രകൾ ഒഴിവാക്കുക, സുരക്ഷിതരായിരിക്കുക; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി എംബസി

യാത്രകൾ ഒഴിവാക്കുക, സുരക്ഷിതരായിരിക്കുക; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി എംബസി

ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സുരക്ഷിതമായ ഷെൽട്ടറുകളിൽ തന്നെ തുടരണമെന്നുമാണ് പ്രധാന നിർദ്ദേശം.

അനാവശ്യമായ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതീവ ശ്രദ്ധ പുലർത്തണം. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ടെൽ അവീവിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ടെലിഫോൺ: +972-54-7520711

ഇ-മെയിൽ: [email protected]

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Save your stories

Sign in