Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൾഫിലെ പ്രവാസികളും

ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൾഫിലെ പ്രവാസികളും
ദുബായ് : ഇന്ത്യൻ കോൺസുലേറ്റ് ,ദുബായിൽ ഇന്ത്യയുടെ 77മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ , കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിവിധ സംഘടനകമുടെ പ്രതിനിധികളും കോൺസുലേറ്റ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ വിവിധ നൃത്ത കലാ സാംസ്കാരിക പരിപാടികൾ ഇതോടൊപ്പം അരങ്ങേറി. Report : Elvis Chummar – Jaihind TV Middle East Bureau

Related articles

See all
Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Save your stories

Sign in