'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് ഗൾഫിൽ തേടി നടപ്പൂ...'; പരിഹസിച്ച് അഡ്വ.ജയശങ്കർ, കുറിപ്പ്
Jaihind TV News Report
Jaihind TV Web Desk
July 07, 2020
1 min read
•
Updated: July 08, 2026
സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ എ.ജയശങ്കർ. 'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് ഗൾഫിൽ തേടി നടപ്പൂ...'എന്നായിരുന്നു ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്. ഐ ടി സെക്രട്ടറി ശിവശങ്കറിനെ രക്ഷിക്കാനാകാത്തതിന്റെ അമര്‍ഷവും വിഷമവും കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മുഖത്ത് പ്രത്യക്ഷമായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10