Trending
Browse

All sections

Watch

No business videos available

No Middle East videos available

World

​EID AL ADHA| ​യുഎഇയില്‍ ബലി പെരുന്നാള്‍ വെള്ളിയാഴ്ച; നമസ്‌കാര സമയം പ്രഖ്യാപിച്ചു

​EID AL ADHA| ​യുഎഇയില്‍ ബലി പെരുന്നാള്‍ വെള്ളിയാഴ്ച; നമസ്‌കാര സമയം പ്രഖ്യാപിച്ചു
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു. ജൂണ്‍ ആറിനാണ് ബലി പെരുന്നാള്‍. അതേസമയം, ഇത്തവണ പെരുന്നാള്‍ വെള്ളിയാഴ്ച ആയതിനാല്‍ ഈദ് നമസ്‌കാരത്തിന് പുറമേ വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ജുമാ നമസ്‌കാരവും ഇതിന് ശേഷം നടക്കും. അതേസമയം, യുഎഇയില്‍ പൊതുമേഖലയിലെ ജീവനക്കാരുടെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അറഫാ ദിനവും ബലി പെരുന്നാളും ഉള്‍പ്പെടുത്തി നാലു ദിവസത്തെ അവധിയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുക. ജൂണ്‍ അഞ്ചിന് തുടങ്ങി എട്ടിന് അവധി അവസാനിക്കും.

Related articles

See all
Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവ...

Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Save your stories

Sign in