Top story
ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ്
'അവര്‍ക്ക് വലിയ ആഘാതം തന്നെ നേരിടേണ്ടി വരും. കാര്യങ്ങള്‍ ഞങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്' എന്ന് ട്രംപ് വ്യക്തമാക്കി. ഒപ്പം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച സന്ദേശത്തില്‍, ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കുന്നതുമായി ബന്ധപ...