Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡീസല്‍ വില കുതിക്കുന്നു പെട്രോളിനെയും കടന്ന്; രാജ്യത്ത് ഇത് ആദ്യം

ഡീസല്‍ വില കുതിക്കുന്നു പെട്രോളിനെയും കടന്ന്;  രാജ്യത്ത് ഇത് ആദ്യം
ഇന്ധന വില വര്‍ദ്ധന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറവേ രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനെക്കാള്‍ അധികം രേഖപ്പെടുത്തിയത്. ഒഡീഷ തലസ്ഥാനമായ ഭൂവന്വശറില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ 65 പൈസ രേഖപ്പെടുത്തിയപ്പോള്‍ ഡീസലിന് 80 രൂപ 78 പൈസയായി. ലിറ്ററിന് പെട്രോളിനേക്കാള്‍ 13 പൈസ അധികമാണ് ഡീസലിന് വില വരുന്നത്. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഒഡീഷയില്‍. തുടര്‍ച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാള്‍ ഡീസലന് വില വര്‍ധിച്ചതാണ് ഇതിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related articles

See all
Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Latest News

രാജ്യത്ത് വളർച്ചാ മുരടിപ്പെന്ന് ആർബിഐ; പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാ...

Save your stories

Sign in