Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

നിർണായക ജിഎസ്ടി യോഗം ഇന്ന് ഗോവയിൽ

നിർണായക ജിഎസ്ടി യോഗം ഇന്ന് ഗോവയിൽ
GST നിർണായക ജിഎസ്ടി യോഗം ഇന്ന് ഗോവയിൽ ചേരും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയുള്ള തീരുമാനങ്ങൾ ഇന്നത്തെ യോഗം കൈക്കൊള്ളും. കൂടുതൽ നികുതി ഇളവുകൾ വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. എന്നാൽ ഇളവുകൾ പ്രഖ്യാപിക്കാൻ ജിഎസ്ടി കൗണ്‍സിലിന്‍റെ കൂടി അംഗീകാരം വേണ്ടിവരും. അതോടൊപ്പം വാഹനങ്ങളുടെ ജിഎസ്ടി നിരക്കിൽ കുറവ് വരുതിയേക്കും. വാദങ്ങൾക്ക് പുറമെ മാറ്റ് മേഖലകളിലും ജിഎസ്ടി നിരക്കിൽ ഇളവ് വരുത്താനാണ് സാധ്യത. എന്നാൽ ഇന്നത്തെ യോഗത്തിൽ ജിഎസ്ടി നിരക്ക് കുറക്കുന്നതിനെ സംസ്ഥാനങ്ങൾ എതിർക്കുമെന്നാണ് സൂചന.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in