സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്കു നേരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO
Jaihind TV News Report
Jaihind TV Web Desk
July 12, 2020
1 min read
•
Updated: July 08, 2026
പാലക്കാട്: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്ക് നേരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വാളയാര്‍ അതിര്‍ത്തിയില്‍ പ്രതികളുമായുളള എന്‍ഐഎ സംഘത്തിന്റെ വാഹനം എത്തിയതു മുതല്‍ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വാഹന വ്യൂഹം എതിർ ദിശയിലേക്ക് വഴിതിരിച്ചുവിട്ടു. ചാലക്കുടി, അങ്കമാലി ഭാഗങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തി. അതേസമയം പ്രതികളെ അല്‍പ്പസമയത്തിനകം കൊച്ചി എന്‍ഐഎ ഓഫീസിലെത്തിക്കും.
https://www.facebook.com/JaihindNewsChannel/videos/618116428826247
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10