Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

പവിത്ര വിവാഹ ബ്രൈഡൽ കളക്ഷൻസുമായി ഭീമാ ജുവൽസ്

പവിത്ര വിവാഹ ബ്രൈഡൽ കളക്ഷൻസുമായി ഭീമാ ജുവൽസ്
പവിത്ര വിവാഹ ബ്രൈഡൽ കളക്ഷൻസുമായി ഭീമാ ജുവൽസ്. സ്വർണത്തിനും ഡയമണ്ടിനും ഒരുക്കിയ ഏറ്റവും നവീനമായ വിവാഹാഭരണങ്ങളും വിവിധ സംസ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന പാരമ്പര്യ ശ്രേണിയിൽ ഉള്ള കളക്ഷൻസുകളും ഭീമയിൽ ലഭ്യമാണ്. ഉപയോക്താക്കളുടെ അഭിരുചിക്കും ബഡ്ജറ്റിനും അനുസരിച്ച് ക്ലാസിക് , എലീറ്റ്, റോയൽ വെഡിംഗ് പാക്കേജ് കളക്ഷനുകൾ തെരഞ്ഞെടുക്കാം. ഇതിന്റെ ഭാഗമായി ഭീമാ റേറ്റ് പ്രൊട്ടക്ഷൻ സംവിധാനങ്ങളും നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജുവലറി ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് ഭീമാ ജുവൽസ് മാനേജിംഗ് ഡയറക്ടർ ബിന്ദു മാധവ് അറിയിച്ചു.

Related articles

See all
Popular News

മൈജി ഓണം മാസ്സ് ഓണം സീസൺ-4 ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് നടന്നു; മുഖ്യമന്ത്രി സമ്മാനർഹരെ തിരഞ...

Popular News

ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്: നത്തിങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും ഓഫറുകള...

Popular News

രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പും ബോണ്ട് യീൽഡ് വർധനവും: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞ...

Popular News

സിമന്റ് വില വീണ്ടും കൂടിയേക്കും; ഒക്ടോബറിൽ ചാക്കിന് 5 മുതൽ 20 രൂപ വരെ വർധിച്ചേക്കുമെന്ന് റ...

Save your stories

Sign in