Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

BANGLADESH| ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂള്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീണു; 20 മരണം

BANGLADESH| ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂള്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീണു; 20 മരണം
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ 20 പേര്‍ മരിച്ചതായും 171 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കെട്ടിടത്തിലേക്കാണ് ചൈനീസ് നിര്‍മ്മിത എഫ്-7 ജെറ്റ് തകര്‍ന്നു വീണത്. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം. അപകടവാര്‍ത്ത ബംഗ്ലാദേശ് ആര്‍മി പബ്ലിക് റിലേഷന്‍ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതും അഗ്‌നിരക്ഷാ സേന രക്ഷാദൗത്യം നടത്തുന്നതുമായ വീഡിയോ ദൃശ്യങ്ങല്‍ പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശ് ആര്‍മി അംഗങ്ങളും ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ എട്ട് എഞ്ചിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഫയര്‍ സര്‍വീസ് അറിയിപ്പില്‍ പറയുന്നു.

Related articles

See all
Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവ...

Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Save your stories

Sign in