നൂലുകെട്ട് ദിനത്തില്‍ പിഞ്ചുകുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു ; അച്ഛന്‍ അറസ്റ്റില്‍
Jaihind TV News Report
Jaihind TV Web Desk
September 25, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം: തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ നൂലുകെട്ട് ദിനത്തിലാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10