Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഛത്തീസ്ഗഢില്‍ 7 നക്സലുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢില്‍ 7 നക്സലുകളെ സുരക്ഷാസേന വധിച്ചു
ചത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 7 നക്‌സലുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടും. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ചത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ബിജാപൂരിലെ തിമിനാർ - പസ്‌നർ ഗ്രാമത്തിന് സമീപത്തെ കൊടുംവനത്തിൽ നക്‌സലുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന പരിശോധന നടത്തിയത്. നക്‌സലുകളോട് കീഴടങ്ങാൻ സേന ആവശ്യപ്പെട്ടെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാസേന പ്രത്യാക്രമണം നടത്തി. തുടർന്ന് രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്. https://www.youtube.com/watch?v=GUg5Ohdq-A8 ജില്ലാ റിസർവ് ഗാർഡും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് നക്‌സലുകളെ നേരിട്ടത്. ദന്തേവാഡ-ബീജാപൂർ അതിർത്തി പ്രദേശത്തുനിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ഇൻസാസ് റൈഫിളുകൾ, 303 റൈഫിളുകൾ എന്നിവയും നക്‌സലുകളിൽനിന്നു പിടിച്ചെടുത്തു. വനത്തിൽ കൂടുതല്‍ പരിശോധന തുടരുകയാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in