Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പരോൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നളിനി പിൻവലിച്ചു

പരോൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നളിനി പിൻവലിച്ചു
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പരോൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ആറ് മാസത്തെ പരോൾ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്. അതേസമയം, പിതാവിന്റെ കൊലപാതകികളോട് ക്ഷമിച്ചതിനും മോചനത്തെ എതിർക്കാതിരുന്നതിനും രാഹുൽ ഗാന്ധിക്ക് നളിനി നന്ദി പറയുകയും ചെയ്തു. 25 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നളിനി അടക്കമുള്ള ഏഴ് പ്രതികൾ.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in