Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; രാഹുല്‍ ഗാന്ധി

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; രാഹുല്‍ ഗാന്ധി
കേരളത്തിലെ പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അടിയന്തരസഹായമായി 500 കോടി രൂപ അനുവദിച്ചത് സ്വീകാര്യമെങ്കിലും കേരളത്തിന്‍റെ ദുരിതമുഖത്ത് ഇത് തീര്‍ത്തും അപര്യാപ്തമാണ്. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഒട്ടും വൈകരുതെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. https://twitter.com/RahulGandhi/status/1030801051853762560

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in