Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ELEPHANT| ഇടുക്കിയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി; കൃഷി നശിപ്പിച്ചു

ELEPHANT| ഇടുക്കിയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി; കൃഷി നശിപ്പിച്ചു
  ഇടുക്കിയില്‍ ജനവാസ മേഖലയില്‍ കൃഷിനാശം വരുത്തി കാട്ടാനകള്‍. മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലാണ് കാട്ടാനകള്‍ കൃഷി നശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനാല്‍ ആനകളെ ഓടിക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ മേഖലയിറങ്ങി കാട്ടാനകള്‍ വ്യാപക നാശം വരുത്തുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പും ജനജാഗ്രത സമിതിയും സംയുക്തമായാണ് ഇടപെടല്‍ നടത്തുന്നത്.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Save your stories

Sign in