Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മേപ്പാടി കള്ളാടി ദുരന്തഭൂമിയിൽ മന്ത്രിമാരെത്തി; രക്ഷാപ്രവർത്തനം വിലയിരുത്തി മന്ത്രി ടി സിദ്ദീഖും എ.പി അനിൽകുമാറും

മേപ്പാടി കള്ളാടി ദുരന്തഭൂമിയിൽ മന്ത്രിമാരെത്തി; രക്ഷാപ്രവർത്തനം വിലയിരുത്തി മന്ത്രി ടി സിദ്ദീഖും എ.പി അനിൽകുമാറും

കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തസ്ഥലം മന്ത്രിമാരായ അഡ്വ. ടി. സിദ്ദീഖ്, എ.പി. അനിൽകുമാർ എന്നിവർ നേരിട്ടെത്തി സന്ദർശിച്ചു. അപകടമേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രിമാർ, ദുരന്തനിവാരണ സേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകി. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഒടുവിൽ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടസാധ്യത മുന്നിൽക്കണ്ട് മണ്ണ് നീക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാതിരുന്ന കരാറുകാരുടെ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന വിലയിരുത്തലുകൾക്ക് പിന്നാലെയാണ് പൊലീസിന്റെ ഈ അടിയന്തര നടപടി.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Save your stories

Sign in