Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിഴിഞ്ഞം കമ്മീഷനിംഗ്: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച്  ജയ്‌റാം രമേശിന്റെ എക്‌സ് പോസ്റ്റ്

വിഴിഞ്ഞം കമ്മീഷനിംഗ്: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച്  ജയ്‌റാം രമേശിന്റെ എക്‌സ് പോസ്റ്റ്
വിഴിഞ്ഞം കമ്മീഷനുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് എഐസിസി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയ്റാം രമേശ്. തന്റെ മനസ്സ് 2011 ജൂണ്‍ 13ലേക്ക് തിരിച്ച് പോകുകയാണെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശശിതരൂര്‍ എംപിയുമാണ് വിഴിഞ്ഞം തുറമുഖ പ്രദേശം സന്ദര്‍ശിക്കാന്‍ തന്നെ ക്ഷണിച്ചതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അതേസമയം കേരളത്തിന്റെ, യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ചടങ്ങില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് സംസാരിക്കാനവസരമുണ്ടായിരുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രി വി.എന്‍. വാസവനും മാത്രമാണ് ചടങ്ങില്‍ സംസാരിച്ചത്. ചടങ്ങിലുടനീളം ഇതിനെല്ലാം തുടക്കം കുറിച്ച ജനനായകന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിക്കുകയാണുണ്ടായത്.

Related articles

See all
Popular News

ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി; തമിഴ്‌നാട്ടിൽ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവ...

Popular News

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം കൂടുന്നു; കാരണം മലിനവായു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവി...

Popular News

സ്റ്റിക്കറിനൊപ്പം ഓഡിയോയും, ചാറ്റിൽ ഇനി സിനിമാ ഡയലോഗുകളും കേൾക്കാം; പുത്തൻ ഫീച്ചറുമായി വാട...

Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Save your stories

Sign in