Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിപിൻ ചന്ദ് അനുസ്മരണം ഇന്ന് ; പ്രതിപക്ഷ നേതാവ് പങ്കെടുക്കും

വിപിൻ ചന്ദ് അനുസ്മരണം ഇന്ന് ; പ്രതിപക്ഷ നേതാവ്  പങ്കെടുക്കും
തിരുവനന്തപുരം : അകാലത്തിൽ പൊലിഞ്ഞ മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അനുസ്മരണം ഇന്ന് വൈകിട്ട് ഏഴരയ്ക്ക് നടക്കും. വിപിൻ ചന്ദ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷൻ കെ.പി റെജി, എം.ജി സർവ്വകലാശാല ജേർണലിസം വിഭാഗം പ്രിൻസിപ്പൽ ഡോ. ലിജിമോൾ ജേക്കബ്ബ് ,വിപിൻ ചന്ദിന്‍റെ സഹപ്രവർത്തകർ , കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരും പങ്കെടുക്കും.   ഗൂഗിള്‍ മീറ്റ് ലിങ്ക് : http://meet.google.com/qnn-zrbs-sto

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in