Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വരടിമലയില്‍ പിങ്ക് പുല്‍ച്ചാടി, ലക്ഷത്തിലൊന്ന് മാത്രം

വരടിമലയില്‍ പിങ്ക് പുല്‍ച്ചാടി, ലക്ഷത്തിലൊന്ന് മാത്രം

അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ വരടിമല ഫാമില്‍ അപൂര്‍വയിനം പിങ്ക് പുല്‍ച്ചാടിയെ കണ്ടെത്തി. ഫാം യൂണിറ്റ് ഓഫീസര്‍ നൗഷാദ് ചേന്നാട്ടിലാണ് കണ്ടത്. അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ തൃശൂര്‍ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ എന്റമോളജിസ്റ്റ് പ്രൊഫ. ഡോ. ഗവാസ് രാഗേഷിന്റെസ ശ്രദ്ധയില്‍പ്പെട്ടു.

ലക്ഷത്തില്‍ ഒന്നോ രണ്ടോ പുല്‍ച്ചാടികള്‍ മാത്രമാണ് ഇങ്ങനെ പിങ്ക് നിറത്തില്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'എറിത്രിസം' എന്ന ജനിതക മാറ്റമാണ് കാരണം. പച്ച ഇലകള്‍ക്കിടയില്‍ പെട്ടെന്ന് കണ്ണില്‍പ്പെടുന്നതിനാല്‍ പക്ഷികള്‍ക്ക് എളുപ്പം ഇരയാകും. ആറ് വര്‍ഷം മുന്‍പ് പത്തനംതിട്ടയിലും ഡോ. ഗവാസ് പിങ്ക് പുല്‍ച്ചാടിയെ കണ്ടെത്തിയിരുന്നു.

Related articles

See all
Popular News

'മൗലികതയും വ്യത്യസ്തതയുമാണ് മേതില്‍ രാധാകൃഷ്ണന്റെ രചനാശൈലിയുടെ മുഖമുദ്ര': എഴുത്തച്ഛന്‍ പുര...

Popular News

പിണറായി സർക്കാരിന്റെ കാലത്തെ ആഗോള അയ്യപ്പസംഗമം ; ഹൈക്കോടതി നിർദേശിച്ചിട്ടും കണക്ക് നൽകാതെ...

Popular News

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തു...

Popular News

'ഡോങ്കി'ക്കും നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്; മധ്യപ്രദേശിലെ ഓൺലൈൻ വീഴ്ചയിൽ പോലീസ് അന്...

Save your stories

Sign in