Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"രാജ്യ ചരിത്രത്തിലെ നിർണ്ണായക നിമിഷം, ഭരണാധികാരികൾക്കുള്ള പാഠം": ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ പ്രിയങ്ക ഗാന്ധി

"രാജ്യ ചരിത്രത്തിലെ നിർണ്ണായക നിമിഷം, ഭരണാധികാരികൾക്കുള്ള പാഠം": ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ പ്രിയങ്ക ഗാന്ധി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി രാജ്യ ചരിത്രത്തിലെ നിർണ്ണായക നിമിഷമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എംപി. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രിയങ്ക ഗാന്ധി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിലും പോരാട്ടത്തിലും പങ്കെടുത്ത എല്ലാവരുടെയും വിജയമാണിതെന്ന് അവർ വിശേഷിപ്പിച്ചു. നിലവിലെ ഭരണാധികാരികൾക്കും ഇനി വരാനിരിക്കുന്ന ഭാവിയിലെ ഭരണാധികാരികൾക്കും ഒരുപോലെ വലിയൊരു പാഠമാണ് ഈ രാജി നൽകുന്നതെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in