Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് വ്യവസായ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഭൂമി ഏറ്റെടുക്കും; വ്യവസായ ലാന്‍ഡ് ബാങ്ക് രൂപീകരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് വ്യവസായ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഭൂമി ഏറ്റെടുക്കും; വ്യവസായ ലാന്‍ഡ് ബാങ്ക് രൂപീകരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഭൂമി ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവനഅവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വിഴിഞ്ഞം മേഖലകളില്‍ കൂടുതല്‍ ഭൂമി കണ്ടെത്തി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഇതിനായി സമഗ്രമായ വ്യവസായ ലാന്‍ഡ് ബാങ്ക് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ, അന്തര്‍ദേശീയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഓരോ മേഖലയുടെയും സവിശേഷതകളും സാധ്യതകളും അനുസരിച്ച് പ്രത്യേക വ്യവസായ പാര്‍ക്കുകള്‍ രൂപീകരിക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. കൂടാതെ, വിദേശ രാജ്യങ്ങളിലെ നിക്ഷേപക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേക ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

കുട്ടികളിൽ അക്രമവാസന കൂട്ടുന്നത് കൊറിയൻ സിനിമകളും ഗെയിമുകളും ; പരാതികൾ വർധിച്ചുവരുന്നതായി...

Popular News

കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്ക് കാരണമായി: മാത്യു കുഴൽനാടൻ

Popular News

ബംഗാളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പോ...

Save your stories

Sign in