Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇ.ഡിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ: " ഇ.ഡി പറയുന്നത് പച്ചക്കള്ളം; ഹവാലയെന്ന് പറഞ്ഞ് വേറെ ആളെ നോക്കി പേടിപ്പിച്ചാൽ മതി"

ഇ.ഡിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ: " ഇ.ഡി പറയുന്നത് പച്ചക്കള്ളം; ഹവാലയെന്ന് പറഞ്ഞ് വേറെ ആളെ നോക്കി പേടിപ്പിച്ചാൽ മതി"

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇ.ഡിക്കെതിരെ അദ്ദേഹം ശക്തമായി രംഗത്തെത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി ഉന്നയിക്കുന്നത് ശുദ്ധ നുണയും പച്ചക്കള്ളവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

താന്‍ പറയുന്നത് മാത്രം എഴുതിയെടുത്താല്‍ മതിയെന്നും പിണറായി. ഹവാല ഇടപാട് എന്ന് പറഞ്ഞ് വേറെ ആളെ നോക്കി പേടിപ്പിച്ചാല്‍ മതിയെന്നും, രാഷ്ട്രീയ ദുരാരോപണങ്ങള്‍ ഉന്നയിക്കേണ്ടവരല്ല അന്വേഷണ ഏജന്‍സികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Popular News

തിരുവോണം ബമ്പർ കണ്ണൂരിലേക്ക്; TL 360615 എന്ന ടിക്കറ്റിന് 30 കോടിയുടെ ഒന്നാം സമ്മാനം

Popular News

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്...

Popular News

'തെറ്റുതിരുത്താന്‍ സിപിഎം സന്നദ്ധമാകില്ല: മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ വിശദീകര...

Save your stories

Sign in