Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോച്ച് ഫാക്ടറി സ്ഥലം വ്യവസായ ഇടനാഴിക്ക് ; പ്രതിപക്ഷ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സര്‍ക്കാര്‍

കോച്ച് ഫാക്ടറി സ്ഥലം വ്യവസായ ഇടനാഴിക്ക് ; പ്രതിപക്ഷ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : പാലക്കാട് കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത സ്ഥലം വ്യവസായ ഇടനാഴിക്ക് ഉപയോഗപ്പെടുത്തണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സര്‍ക്കാര്‍. ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദേശം പരിഗണിക്കാമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. റെയിൽവേ കോച്ചി ഫാക്ടറി തുടങ്ങുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഒരു സൂചന പോലും നൽകാത്ത സാഹചര്യത്തിൽ ഇടനാഴിയുടെ ഭാഗമായി തന്നെ സ്ഥലം ഉപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്നാണ് ഷാഫി പറമ്പിൽ സഭയിൽ ചോദിച്ചത്.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in