Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോൻസണുമായി ബന്ധമില്ല, ആരോപണം അടിസ്ഥാനരഹിതം ; നിയമനടപടി സ്വീകരിക്കുമെന്ന് ഹൈബി ഈഡൻ എം പി

മോൻസണുമായി ബന്ധമില്ല, ആരോപണം അടിസ്ഥാനരഹിതം ; നിയമനടപടി സ്വീകരിക്കുമെന്ന് ഹൈബി ഈഡൻ എം പി
കൊച്ചി : മോൻസൺ മാവുങ്കലിന്‍റെ കേസിൽ അനാവശ്യമായി തന്‍റെ പേര് വലിച്ചിഴക്കുന്നുവെന്ന് ഹൈബി ഈഡൻ എം പി. പ്രവാസി മലയാളി ഭാരവാഹികൾ ക്ഷണിച്ചത് അനുസരിച്ച് ഒറ്റതവണ മാത്രമാണ് മോൻസന്‍റെ വീട് സന്ദർശിച്ചതെന്നും ഹൈബി കൊച്ചിയിൽ പറഞ്ഞു. താൻ മോൻസന്‍റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണം. കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തെറ്റായവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകാരനാണ് എന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. കേസ് അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in