Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിനിമയുടെ കളക്ഷന്‍ കണക്ക് പുറത്ത് വിടരുത്; നടന്‍ നിവിന്‍ പോളി

സിനിമയുടെ കളക്ഷന്‍ കണക്ക് പുറത്ത് വിടരുത്; നടന്‍ നിവിന്‍ പോളി
  ദുബായ്: മലയാള സിനിമയുടെ കളക്ഷന്‍ കണക്ക് പുറത്ത് വിടുന്നതിനോട് യോജിപ്പില്ലെന്ന് നടന്‍ നിവിന്‍ പോളി ദുബായില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, സിനിമകളുടെ കണക്ക് പുറത്തുവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് ശരിയായ പ്രവണതയല്ല. നേരത്തെ ഇത്തരം കണക്കുകള്‍ പുറത്തു വിടാറില്ലില്ല. ഇത് സിനിമാ വ്യവസായത്തിന് ഗുണം ചെയ്യില്ലെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു. 'സര്‍വ്വം മായ' എന്ന, പുതിയ സിനിമയുടെ ഗള്‍ഫ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. സിനിമയുടെ സംവിധായകന്‍ അഖില്‍ സത്യന്‍, നിര്‍മ്മാതാവ് രാജീവന്‍ ഉള്‍പ്പടെയുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Save your stories

Sign in