മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ നിർണായക കണ്ടെത്തൽ. മുൻ സ്പോർട്സ് കൗൺസിൽ അംഗമായ യു. ഷറഫലി ഡയറക്ടറായ സ്പോർട്സ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ആർ. ബി.സിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഷറഫലിയുടെ സ്ഥാപനത്തിലേക്ക് രണ്ട് കോടി രൂപ കൈമാറിയതിന്റെ വിവരങ്ങൾ കണ്ടെത്തിയത്.
updating....