Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഷാജികുമാറിന് ആദരാഞ്ജലികൾ'; ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി

'ഷാജികുമാറിന് ആദരാഞ്ജലികൾ'; ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി

കൊച്ചി: പ്രമുഖ ഛായാഗ്രാഹകന്‍ ഷാജികുമാറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഷാജികുമാറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഷാജികുമാറിന് ആദരാഞ്ജലികള്‍' എന്ന ഒറ്റവരി കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ അനുശോചനം.

2001-ല്‍ പുറത്തിറങ്ങിയ 'ഉത്തമന്‍' എന്ന ചിത്രത്തിലൂടെയാണ് ഷാജികുമാര്‍ സ്വതന്ത്ര ഛായാഗ്രാഹകനായി തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ 'വേഷം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. പിന്നീട് 'നസ്രാണി', 'പോക്കിരി രാജ', 'ദ കിങ് ആന്‍ഡ് ദ കമ്മിഷണര്‍', 'രാജാധിരാജ', 'മധുരരാജ' തുടങ്ങിയ വന്‍ ഹിറ്റ് മമ്മൂട്ടി ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചത് ഷാജികുമാര്‍ ആയിരുന്നു.

Related articles

See all
Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

സ്വപ്നങ്ങളും പ്രണയവും ഇഴചേരുന്ന ദൃശ്യവിസ്മയം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്ക്ക് ഗംഭീര...

Popular News

എസ്തർ അനിലും സഞ്ജയ് കപൂറും ഒന്നിക്കുന്നു; ഒൻപത് ഭാഷകളിലായി ഒരുങ്ങുന്ന ക്രൈം ത്രില്ലർ ‘UNEX...

Popular News

വിനീത് ശ്രീനിവാസൻ നായകനാകുന്ന ഹൊറർ-കോമഡി ചിത്രം ‘ചടങ്ങ്’ ചിത്രീകരണം പൂർത്തിയായി

Save your stories

Sign in