Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

35 വർഷങ്ങൾക്ക് ശേഷം ചരിത്ര വിജയം; കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ ജനറൽ സെക്രട്ടറി സ്ഥാനം നേടി KSU

35 വർഷങ്ങൾക്ക് ശേഷം ചരിത്ര വിജയം; കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ ജനറൽ സെക്രട്ടറി സ്ഥാനം നേടി KSU

തിരുവനന്തപുരം: നീണ്ട 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം സ്വന്തമാക്കി കെ.എസ്.യു. KSU പ്രവര്‍ത്തകയായ ആര്യശ്രീയാണ് ജനറല്‍ സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് ആര്യശ്രീ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. വര്‍ഷങ്ങളായി എസ്.എഫ്.ഐയുടെ കുത്തകയായിരുന്ന കാര്യവട്ടം ക്യാമ്പസില്‍ കെ.എസ്.യുവിന് ലഭിച്ച ഈ ചരിത്ര വിജയം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.


Related articles

See all
Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക;...

Popular News

സോണിയ ജി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇല്ലാത്ത ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് ഞാന്‍ വിധേയനാകുമ...

Popular News

ചാല സ്വര്‍ണക്കവര്‍ച്ച; പിന്നില്‍ ജ്വല്ലറി ഉടമകള്‍ തമ്മിലുള്ള വൈരാഗ്യമോ? മാളവിക ജ്വല്ലറി ഉട...

Popular News

'മോദി ചോദ്യങ്ങളെ ഭയക്കുന്നു, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തലും വിദേശ പ്രതിനിധികൾക്ക് വിസ നിഷേ...

Save your stories

Sign in