Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് KSEB; വിവാദ കുറിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് KSEB; വിവാദ കുറിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. നിലവിലെ സാഹചര്യത്തില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്ന് KSEB ചെയര്‍മാന്‍ എന്‍. പ്രശാന്തും ഊര്‍ജ്ജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍കണ്ട് അറിയിച്ചു. പ്രതിസന്ധിയില്ലാത്തതിനാല്‍ പുതിയ ജി.എന്‍.എ ഹ്രസ്വകാല വൈദ്യുതി കരാറുമായി തത്കാലം സര്‍ക്കാര്‍ മുന്നോട്ട് പോകില്ല.

അതിനിടെ, ഉടന്‍ വൈദ്യുതി കരാറിലഭിച്ചില്ലെങ്കില്‍ പവര്‍കട്ട് അനിവാര്യമാണെന്ന മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ രാജമാണിക്യത്തിന്റെ കുറിപ്പ് വലിയ വിവാദമായിട്ടുണ്ട്. വൈദ്യുതിക്ഷാമമുണ്ടെന്ന് കാണിച്ച് അടിയന്തര തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നിലെ സാഹചര്യം എന്താണെന്ന് വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ കുറിപ്പ് ഏത് സാഹചര്യത്തിലാണ് തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിക്കും


Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Save your stories

Sign in