Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരത്ത് ഇഎസ്‌ഐ ആശുപത്രിയില്‍ സര്‍ജറി മുടങ്ങി

ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരത്ത് ഇഎസ്‌ഐ ആശുപത്രിയില്‍ സര്‍ജറി മുടങ്ങി
തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ജറി മുടങ്ങി. പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയിലാണ് ശസ്ത്രകിയകള്‍ മുടങ്ങിയത്. അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരും സര്‍ജറി ഡോക്ടറും തമ്മിലുള്ള തര്‍ക്കമാണ് കാരണം. സര്‍ജറി വിഭാഗത്തിലെ ഗ്രേയ്ഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാല്‍ അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. തര്‍ക്കത്തെ തുടര്‍ന്ന് തിയറ്ററിനുള്ളില്‍ കയറ്റിയ രോഗിയെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് അഞ്ച് രോഗികള്‍ക്കായിരുന്നു സര്‍ജറി നടക്കേണ്ടിയിരുന്നത്.

Related articles

See all
Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Save your stories

Sign in