Logo
Sat, Jun 13, 2026 • 04:56 AM
LIVE TV
Watch

No business videos available

No Middle East videos available

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് കേരളത്തില്‍ പ്രവൃത്തി ദിനമായിരിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 25, 2020
1 min read Updated: June 12, 2026
SHARE:
SAVE: Login to save

രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് കേരളത്തില്‍ പ്രവൃത്തി ദിനമായിരിക്കും
കേരളത്തിൽ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏർപ്പെടുത്തിയ ബാങ്ക് അവധി പിൻവലിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് (എൽ.എൽ.ബി.സി.) ഇക്കാര്യം അറിയിച്ചത്. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങൾ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കിൽ) എന്നിവ സാധാരണഗതിയിൽ ബാങ്കുകൾ പ്രവർത്തിക്കുമെന്നും ബാങ്കേഴ്‌സ് സമിതി അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10