Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

9 വിസിമാർ നാളെ രാജിവെക്കണം; അന്ത്യശാസനം നല്‍കി ഗവർണര്‍

9 വിസിമാർ നാളെ രാജിവെക്കണം; അന്ത്യശാസനം നല്‍കി ഗവർണര്‍
  തിരുവനന്തപുരം: വിവാദമായ വിസി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വകലാശാല വിസിമാർ രാജിവെക്കണമെന്ന് ഗവര്‍ണല്‍ നിർദേശം നല്‍കി. തിങ്കളാഴ്ച രാവിലെ 11.30 നകം രാജിക്കത്ത് നല്‍കണമെന്നാണ് ഗവർണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് ഗവർണര്‍ രാജി ആവശ്യപ്പെട്ടത്.   https://twitter.com/KeralaGovernor/status/1584147909746266112

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in