Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| ശ്രീനാരായണീയനായി ജനങ്ങളോടൊപ്പം ഉണ്ടാകും; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനം: വി ഡി സതീശന്‍

V D Satheesan|  ശ്രീനാരായണീയനായി ജനങ്ങളോടൊപ്പം ഉണ്ടാകും; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനം: വി ഡി സതീശന്‍
വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഗുരുദേവന്‍ പോരാടിയ അതേ പാതയിലാണ് താനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനാണ് പ്രധാനം. ശ്രീനാരായണ ദര്‍ശനത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിലകൊള്ളുമെന്നും, ഒരു ശ്രീനാരായണീയനായി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തറയിലും പറവൂരിലുമായി നടന്ന എസ്.എന്‍.ഡി.പി. പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Save your stories

Sign in