Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥന് ബി.ജെ.പി കൗൺസിലറുടെ മർദനം

ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥന് ബി.ജെ.പി കൗൺസിലറുടെ മർദനം
ഉത്തർപ്രദേശിൽ അഭിഭാഷകക്കൊപ്പം ഹോട്ടലിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ ബിജെപി കൗൺസിലറുടെ മർദ്ദനം. ബിജെപിയുടെ കൗൺസിലറായ മനീഷ് ആണ് സബ് ഇൻസ്‌പെക്ടറെ മർദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബിജെപി കൗൺസിലറായ മനീഷിന്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി ആണ് അഭിഭാഷകയോടൊപ്പം ഉത്തർപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥൻ എത്തിയത്. ഹോട്ടലിലെത്തിയ ഇവർ ഹോട്ടലിലെ ജീവനക്കാരനുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഇവിടെയെത്തിയ മനീഷ് പോലീസ് ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിട്ടുണ്ട്. മനീഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Related articles

See all
Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Save your stories

Sign in