Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണ്ണായക മുന്നണി യോഗം ഇന്ന് ക്ലിഫ് ഹൗസില്

യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണ്ണായക മുന്നണി യോഗം ഇന്ന് ക്ലിഫ് ഹൗസില്

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള വിപുലമായ ആദ്യ മുന്നണി യോഗം ഇന്ന് രാവിലെ 11 മണിക്ക് ക്ലിഫ് ഹൗസില്‍ ചേരും. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനും ഭരണ നിര്‍വ്വഹണത്തിനും കൂടുതല്‍ വേഗം പകരുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആണ് യോഗം ചേരുക. 

വിവിധ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന അജണ്ട. മുന്നണിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി പ്രതിബദ്ധതയുള്ളവരെ സാരഥികളാക്കാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതവും ഫണ്ടുകളും നഷ്ടപ്പെടാതെ കൃത്യമായി ലഭ്യമാക്കാനുള്ള നയരൂപീകരണവും യോഗത്തില്‍ നടക്കും. പി.എം ശ്രീ പദ്ധതി നടത്തിപ്പ്, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം, പുതിയ മദ്യ നയം, വഖഫ് ബോര്‍ഡ് തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in