Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടോക്യോ ഒളിമ്പിക്‌സ് : ഫെന്‍സിങ്ങില്‍ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ ജയം

ടോക്യോ ഒളിമ്പിക്‌സ് : ഫെന്‍സിങ്ങില്‍ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ ജയം
ടോക്യോ ഒളിമ്പിക്‌സ് ഫെന്‍സിങ്ങില്‍ ഭവാനി ദേവിക്ക് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ടുണീഷ്യന്‍ താരമായ നാദിയ ബെന്‍ അസീസിയെ അനായാസം തോല്‍പ്പിച്ചു. സ്‌കോര്‍ 15-3. അതേസമയം പുരുഷന്മാരുടെ 50 മീറ്റര്‍ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. എലിമിനേറ്റര്‍ റൗണ്ടില്‍ കസാക്കിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in