Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്‍ഡിലും ആധിപത്യം

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്‍ഡിലും ആധിപത്യം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനിലും തിരുപ്പുറം പഞ്ചായത്തിലെ പഴയ കട വാര്‍ഡിലും യുഡിഎഫിന് മിന്നുന്ന വിജയം. സുധീര്‍ഷാ പാലോട് എംഎല്‍എ ആയതിനെ തുടര്‍ന്ന് ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അമി തിലകിലൂടെ വിജയ പതാക പാറിച്ച് യുഡിഎഫ് മണ്ഡലം നിലനിര്‍ത്തി.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനില്‍ മികച്ച മുന്നേറ്റം നടത്തിയാണ് യുഡിഎഫ് വിജയപതാക പാറിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സുധീര്‍ഷ പാലോടിലൂടെ ഇടതുമുന്നണിയില്‍ നിന്നും പിടിച്ച കല്ലറ ഡിവിഷന്‍ യുവജന നേതാവ് അമി തിലകിന്റെ മിന്നുന്ന വിജയത്തോടെ യുഡിഎഫ് നിലനിര്‍ത്തി. പിന്നീട് സുധീര്‍ഷ പാലോട് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 3200 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്

ഇടതുമുന്നതിയിലെ മാലിക്ക് മാങ്കോടിനെ അമി തിലക് പരാജയപ്പെടുത്തിയത്. മിന്നുന്ന വിജയം യുഡിഎഫ് ക്യാമ്പിന് ഏറെ ആവേശവും കരുത്തും പകര്‍ന്നു.

തിരുപ്പുറം പഞ്ചായത്തിലെ പഴയ കട വാര്‍ഡിലും യുഡിഎഫിന് മിന്നുന്ന വിജയം നേടി ആധിപത്യം ഉറപ്പിച്ചു.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in