Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുരാജ് മികച്ച നടന്‍, കനി കുസൃതി നടി, വാസന്തി മികച്ച ചിത്രം ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു | VIDEO

സുരാജ് മികച്ച നടന്‍, കനി കുസൃതി നടി, വാസന്തി മികച്ച ചിത്രം ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു | VIDEO
  തിരുവനന്തപുരം: 50-ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമ്മൂടാണ് മികച്ച നടന്‍. (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി), മികച്ച നടി കനി കുസൃതി (ബിരിയാണി), മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി), മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കെട്ട്), മികച്ച ചിത്രം വാസന്തി, മികച്ച ബാലതാരം കാതറിന്‍ വിജി . മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം, മികച്ച ഗായകന്‍: നജീം അര്‍ഷാദ്, മികച്ച ഗായിക: മധുശ്രീ നാരായണന്‍ പുരസ്കാരങ്ങള്‍: മികച്ച നടൻ : സുരാജ് വെഞ്ഞാറമൂട് ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) മികച്ച നടി: കനി കുസൃതി (ബിരിയാണി) മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്) മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) മികച്ച ചിത്രം: വാസന്തി (സംവിധാനം: റഹ്മാൻ സഹോദരങ്ങൾ) മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിര (സംവിധാനം: മനോജ് കാന) കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ് മികച്ച സ്വഭാവ നടൻ: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്) മികച്ച സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി) മികച്ച ബാലതാരം: കാതറിൻ വിജി മികച്ച ഗായകൻ: നജീം അർഷാദ് മികച്ച ഗായിക: മധുശ്രീ നാരായണൻ മികച്ച സംഗീത സംവിധാനം: സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്) മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: വിനീത് (ലൂസിഫർ, കുഞ്ഞാലി മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം) മികച്ച ചിത്ര സന്നിവേശം: കിരൺ ദാസ് (ഇഷ്ക്) മികച്ച തിരക്കഥാകൃത്ത്: റഹ്മാൻ ബ്രദേഴ്സ് (വാസന്തി) മികച്ച ശബ്ദമിശ്രണം: കണ്ണൻ ഗണ്‍പത് (ജല്ലിക്കെട്ട്) മികച്ച കുട്ടികളുടെ ചിത്രം: നാനി https://www.facebook.com/JaihindNewsChannel/videos/830056737532349  

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

'യേഴു കടൽ യേഴു മലൈ' ആഗോള റിലീസ് ഇന്ന്; പ്രിവ്യു ഷോയിൽ മികച്ച പ്രതികരണവുമായി നിവിൻ പോളി - റ...

Popular News

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 24 ചിത്രങ്ങള്‍ക്കു കൂടി പ്രദര്‍ശനാനുമതി

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Save your stories

Sign in