Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഹുല്‍ ഗാന്ധി - വിജയ്‌ കൂടിക്കാഴ്ച ചെന്നൈയില്‍; കോഫിക്കൊപ്പം ചൂടേറിയ ചർച്ചകള്

Rahul Gandhi and Vijay meet in Chennai

രാഹുല്‍ ഗാന്ധി - വിജയ്‌ കൂടിക്കാഴ്ച ചെന്നൈയില്‍; കോഫിക്കൊപ്പം ചൂടേറിയ ചർച്ചകള്

ചെന്നൈ: ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെ, രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. 

ചെന്നൈയിലെ പലവാക്കത്തുള്ള കോഫി ഷോപ്പിൽ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. നേരത്തെ വിജയ്‌യുടെ നീലാങ്കരയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ചെന്നൈയിൽ വച്ച് നടത്തുന്ന 'ഛത്രോം കീ ഗൂഞ്ച്' പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ തമിഴ്​നാട്ടിലെത്തിയത്. 

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയ് ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമോ എന്ന ചർച്ചയും ഇതോടെ സജീവമായി. ഒക്ടോബർ ആദ്യം ഇന്ത്യാ സഖ്യത്തിൽ ചേർന്ന ടിവികെ, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരായ പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 13, 14 തീയതികളിൽ തമിഴ്‌നാട്ടിലെ ജില്ലാ ആസ്ഥാനങ്ങളിലും 15 ന് ചെന്നൈയിലും പ്രതിഷേധം സംഘടിപ്പിക്കും.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

"തെരഞ്ഞെടുപ്പിലൂടെ ഭരണം മാറ്റും, അത് പ്രതിപക്ഷത്തിന്റെ ധർമ്മമാണ്"; രാജ്‌നാഥ് സിംഗിന് മറുപട...

Popular News

ഡൽഹിയിൽ മർദ്ദനമേറ്റ പെൺകുട്ടികളോട് ഡൽഹി പോലീസിന്റെ അനാസ്ഥ; കേസെടുത്തില്ല; മനുഷ്യാവകാശ-വനിത...

Save your stories

Sign in