Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

റിപബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് ഇല്ല

റിപബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് ഇല്ല
Republic-Day-Parade റിപബ്ലിക്ക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് കേന്ദ്രം ഒഴിവാക്കി. അതേസമയം പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കരുതെന്നാവശ്യപ്പെട്ടു സർക്കാർ കത്ത് നൽകി. വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനവും പശ്ചാത്തലമാക്കിയുള്ള ഫ്‌ളോട്ട് ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഫ്ലോട്ടിന് കേന്ദ്ര സർക്കാർ വിദഗ്‌ദ സമിതി യാതൊരു പോരായ്മയും കണ്ടെത്തിയിരുന്നില്ല എന്നാണ് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. അതുകൊണ്ട് അവസാന ഘട്ടത്തിൽ ഫ്‌ളോട്ട് ഒഴിവാക്കാൻ തക്ക കാരണങ്ങൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. സർക്കാറിന്റെ നവോത്ഥാന പ്രചാരണങ്ങൾക്കിടെ ഫ്‌ളോട്ട് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് സംശയിക്കുന്നതായും സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറയുന്നു. https://www.youtube.com/watch?v=RDgaAUc-9B8

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in