Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസി വിവാദം: കോടികളുടെ നികുതി വെട്ടിപ്പില്‍ ജിഎസ്ടി കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മെസി വിവാദം: കോടികളുടെ നികുതി വെട്ടിപ്പില്‍ ജിഎസ്ടി കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന കണ്ടെത്തലില്‍ ജിഎസ്ടി കമ്മീഷണര്‍ ഉടന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് കൈമാറും. നികുതി വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് നിഗമനം.  ജിഎസ്ടി കമ്മീഷണറുടെ ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയം ഗൗരവമായി പരിഗണിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം കുറ്റക്കാര്‍ക്കെതിരെയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിശദമായ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.  

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in