Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ച വിജയകരം; എല്‍പിഎസ്ടി സമരം പിന്‍വലിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ച വിജയകരം; എല്‍പിഎസ്ടി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: 37 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നുവന്ന എല്‍.പി.എസ്.ടി ഉദ്യോഗാര്‍ഥികളുടെ സമരം പിന്‍വലിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീനുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. 13 ദിവസമായി നിരാഹാരത്തിലായിരുന്ന സമര നേതാവ് വളര്‍മതി ടീച്ചര്‍ക്ക് മന്ത്രി നേരിട്ടെത്തി നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in