Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണത്തിന് വിലക്കയറ്റം തടയാന്‍ കര്‍മ്മ പദ്ധതി; കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി ടി സിദ്ധിഖ്

ഓണത്തിന് വിലക്കയറ്റം തടയാന്‍ കര്‍മ്മ പദ്ധതി; കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി ടി സിദ്ധിഖ്

കോഴിക്കോട്: ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിക്കുമെന്ന് കൃഷി മന്ത്രി ടി സിദ്ധിഖ് അറിയിച്ചു. കഴിഞ്ഞ തവണത്തെ കുടിശ്ശിക തുക മുഴുവനായും കൊടുത്തു തീര്‍ത്തതായി മന്ത്രി കോഴിക്കോട്് മാധ്യമങ്ങളോട് പറഞ്ഞു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ ആവശ്യമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ ഭക്ഷ്യവിള ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in