Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kerala Film Critics Awards| കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് വിതരണം ചെയ്തു; ടൊവിനോയും റിമയും മികച്ച നടീനടന്മാര്‍

Kerala Film Critics Awards| കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് വിതരണം ചെയ്തു; ടൊവിനോയും റിമയും മികച്ച നടീനടന്മാര്‍
  48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. മന്ത്രി വി.എന്‍. വാസവന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൊവിനോ തോമസ് മികച്ച നടനായും റിമ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം അവാര്‍ഡ് സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് നല്‍കി ആദരിച്ചു. മികച്ച സിനിമയായി 'ഫെമിനിച്ചി ഫാത്തിമ' തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാമത്തെ മികച്ച ചിത്രം 'സൂക്ഷ്മദര്‍ശിനി'യാണ്. ഇന്ദു ലക്ഷ്മിയാണ് മികച്ച സംവിധായിക. രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ചിന്നു ചാന്ദിനിയും ഷംല ഹംസയും പങ്കിട്ടു. സൈജു കുറുപ്പ് മികച്ച രണ്ടാമത്തെ നടനായി. ബാബു ആന്റണിക്കും ജഗദീഷിനും റൂബി ജൂബിലി പുരസ്‌കാരം ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവരും പങ്കെടുത്തു.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in