Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കള്ളാടി മണ്ണിടിച്ചില്‍: വിക്രം റാണയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്; ഏഴ് മരണം

കള്ളാടി മണ്ണിടിച്ചില്‍: വിക്രം റാണയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്; ഏഴ് മരണം

കല്‍പറ്റ: കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ വിക്രം റാണയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരും. ദുരന്തസ്ഥലത്തെ രണ്ടാം സോണ്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. അപകടത്തില്‍ ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കൊങ്കണ്‍ റെയില്‍വേയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് എത്തിയേക്കും. അതേസമയം, അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ച 49 കുടുംബങ്ങളിലെ 132 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in