Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാക്കി ഇസ്രയേലും ഹമാസും; അവസാനിച്ചത് പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധം

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാക്കി ഇസ്രയേലും ഹമാസും; അവസാനിച്ചത് പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധം
ഒന്നരമാസം കൊണ്ട് പതിനയ്യായിത്തോളം പേരുടെ ജീവനെടുത്ത യുദ്ധം തല്‍ക്കാലം അവസാനിപ്പിച്ച് ഇസ്രയേലും ഹമാസും. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. വൈകിട്ട് പ്രാദേശിക സമയം 4 മണിക്ക് 13 ബന്ദികളെ ഹമാസ് റെഡ്‌ക്രോസിന് കൈമാറും. 4 ദിവസം കൊണ്ട് 50 ബന്ദികളെ കൈമാറാനാണ് ധാരണ. ഇസ്രയേല്‍ തടവിലാക്കിയിട്ടുള്ള 150 പലസ്തീനികളെയും മോചിപ്പിക്കും. അതിനിടയില്‍ ബന്ദികളാക്കപ്പെട്ട 23 തായ്‌ലന്റ് പൗരന്മാരെ ഉപാധികളില്ലാതെ മോചിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചു.തായ്‌ലന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇറാന്‍ നടത്തിയ മധ്യസ്ഥ നീക്കത്തിനൊടുവിലാണ് ഈ തീരുമാനം. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ പ്രതിദിനം ദുരിതാശ്വാസമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും ഗാസയിലെത്തും.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in