Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

വത്തിക്കാൻ: ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് മാർപ്പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു. പ്രാരംഭ ഘട്ടത്തിൽ തന്നെ മുഴ കണ്ടെത്താനായെന്നും അടുത്തയാഴ്ച റോമിലെ ജെമെലി ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയ നടക്കുമെന്നും വത്തിക്കാൻ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി ഏവരുടെയും പ്രാർഥനകളിൽ ഓർക്കണമെന്ന് മാർപ്പാപ്പ അഭ്യർഥിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ രോഗമുക്തിക്കായി വത്തിക്കാനും വിശ്വാസികളും പ്രാർഥനയിലാണ്.


Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Save your stories

Sign in