Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാത്യു സി.ആറിന് വിട; ഇന്ന് ജയ്ഹിന്ദ് ടി.വിയിലും പ്രസ് ക്ലബ്ബിലും പൊതുദര്‍ശനം; സംസ്‌കാരം നാളെ

മാത്യു സി.ആറിന് വിട; ഇന്ന് ജയ്ഹിന്ദ് ടി.വിയിലും പ്രസ് ക്ലബ്ബിലും പൊതുദര്‍ശനം; സംസ്‌കാരം നാളെ
അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ചാര്‍ജുമായ മാത്യു സി.ആറിന്റെ മൃതദേഹം ഇന്ന് പൊതു ദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒന്നരയോടെ ജയ്ഹിന്ദ് ടി.വി.യുടെ പി.എം.ജി.യിലെ കോര്‍പ്പറേറ്റ് ഓഫീസിലാണ് ആദ്യ പൊതുദര്‍ശനം. തുടര്‍ന്ന് രണ്ടുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. അതിനുശേഷം മാത്യുവിന്റെ ഭൗതിക ശരീരം തിരുവനന്തപുരം കുന്നുകുഴി യു.പി. സ്‌കൂളിനു സമീപത്തെ മുളവന ജംഗ്ഷനിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ പതിനൊന്ന് മണിക്ക് പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മലയാള മാധ്യമ ലോകത്തെ നിറ സാന്നിധ്യമായിരുന്ന മാത്യു സി.ആര്‍. ഇന്നലെയാണ് അന്തരിച്ചത്.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Save your stories

Sign in