Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇ ഡി; നികുതി രേഖകള്‍ കൊണ്ടുപോയി

വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇ ഡി; നികുതി രേഖകള്‍ കൊണ്ടുപോയി

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തില്‍ നിര്‍ണായക നീക്കം. പിണറായി വിജയന്റെ കണ്ണൂര്‍ പിണറായിയിലെ വീടായ 'പൗര്‍ണമി'യിലും മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എടക്കടവിലെ ഭൂമിയിലുമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് രണ്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ പാതിരിയാട് വില്ലേജ് ഓഫിസറെയും കൂട്ടി പിണറായിലെ വീട്ടിലെത്തിയത്. തികച്ചും അപ്രതീക്ഷിതവും അതീവ രഹസ്യവുമായിട്ടായിരുന്നു കേന്ദ്ര ഏജന്‍സിയുടെ ഈ സന്ദര്‍ശനം. വീടിനു മുന്നിലുള്ള സ്ഥലത്തിന്റെ ഫോട്ടോകള്‍ പകര്‍ത്തിയ ശേഷം സംഘം അവിടെനിന്ന് മടങ്ങി.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in